NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

December 15, 2012

S I T C മാര്‍ക്ക് രണ്ടാം ടേം IT Exam നടത്തുന്നതിനുള്ള പരിശീലനം

Flashing hot - Click image to download.കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിലെ S I T C മാര്‍ക്ക് രണ്ടാം ടേം IT Exam നടത്തുന്നതിനുള്ള പരിശീലനം 18/12/2012ല്‍ നടത്തുന്നു. രണ്ടാം ടേം IT Exam CD വിതരണവും ഉണ്ടായിരിക്കുന്നതാണ്.
  • വിശദമായ ഷെഡ്യൂള്‍
ഉപജില്ല തീയതി പരിശീലന കേന്ദ്രം
കൊട്ടാരക്കര,വെളിയം 18/12/2012   10.00 am ഐറ്റി സെന്റര്‍, കൊട്ടാരക്കര
കുളക്കട,ശാസ്താംകോട്ട 18/12/2012   01.30 pm ഐറ്റി സെന്റര്‍, കൊട്ടാരക്കര

No comments:

Post a Comment