NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

December 15, 2016

സ്കൂള്‍ വിക്കി അപ്ഡേഷന്‍


സ്കൂള്‍ വിക്കി അപ്ഡേറ്റ് ചെയ്യാനായി കഴി‍ഞ്ഞ ഹൈടെക് പരിശീലന പരിപാടിയോടൊപ്പം ചില നിര്‍ദ്ദേശങ്ങള്‍ നല്കിയിരുന്നല്ലോ? നവംബര്‍ 30 എന്നതായിരുന്നു അതിനായി നല്കിയിരുന്ന സമയ പരിധി. എന്നാല്‍ വളരെ കുറച്ച് സ്കൂളുകള്‍ മാത്രമേ ഇപ്പോഴും പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ തയ്യാറായതായി കാണുന്നുള്ളു. ഹൈടെക്കാക്കുന്നതിനായി സ്കൂളുകളെ പരിഗണിക്കുമ്പോള്‍ സ്കൂള്‍ വിക്കിയുടെ ഗ്രേഡ് കൂടി കണക്കിലെടുക്കുമെന്നകാര്യം ഒരിക്കല്‍ക്കൂടി ഓര്‍മ്മപ്പെടുത്തട്ടെ.
സ്കൂള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ക്ക് സ്കൂള്‍ വിക്കി അപ്ഡേറ്റ് ചെയ്യാനായി സാങ്കേതിക സഹായം ആവശ്യമാണെന്ന് കരുതുന്നതിനാല്‍ ഇതിനായി ഒരു ശില്പശാല സംഘടിപ്പിക്കുവാന്‍ IT@SCHOOL തീരുമാനിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളുടെയും വിക്കിപേജ് ശില്പശാലയില്‍ വച്ച് തന്നെ നവീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത്. എല്ലാ സ്കൂളുകളും ഈ അവസരം നിര്‍ബന്ധമായും പ്രയോജനപ്പെടുത്തിയിരിക്കണം. ഇനിയെരവസരം ഇതിനായി ഉണ്ടാകുന്നതല്ല.
തീയതിയും സ്ഥലും
സമയം
സബ്‌ജില്ലകള്‍
ശില്പശാലയില്‍ കൊണ്ടുവരേണ്ടവ
21-12-2016
ബുധന്‍

.ടി. സെന്റര്‍
ഡയറ്റ്
കൊട്ടാരക്കര
10.00 മുതല്‍ 1.00 മണി വരെ
കൊട്ടാരക്കര


കുളക്കട
1വെഫൈ കിട്ടുന്ന* ഒരു ലാപ്ടോപ്പ്

2സ്കൂളിന്റെ ചിത്രം (png or jpg formatല്‍ ഉള്ളത്)

3. സ്കൂളിന്റേതായി ഇന്‍ഫോ പേജില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പുതിയ വിവരങ്ങള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തത് (പ്രധാനാധ്യാപകന്റെ പേര്, കുട്ടികളുടെ എണ്ണം തുടങ്ങിയവ)
2.00 മുതല്‍ 4.00 മണി വരെ
വെളിയം


ശാസ്താംകോട്ട
* വെഫൈ സൗകര്യം ശില്പശാലയില്‍ ഐ ടി സ്കൂള്‍ ലഭ്യമാക്കുന്നതാണ്.
ശില്പശാലയാകയാല്‍ പരിശീലനത്തിന്റെ സൗകര്യം കണക്കിലെടുത്ത് സ്കള്‍ ഐ.ടി. കോഡിനേറ്റര്‍മാര്‍ അവരുടെ സബ്ജില്ലയ്ക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള സമയത്ത് മാത്രം എത്തിച്ചേരുക.

December 4, 2016

KOTTARAKKARA SUB DISTRICT SCHOOL KALOLSAVAM 2016


All Results  -  Click here

Higherlevel_result  -  Click here

Allschoolwisepoint  -  Click here

November 23, 2016

sub district Kalolsavam patch file

sub district Kalolsavam
സബ്ജില്ലാ കണ്‍വീനര്‍മാര്‍ക്ക് വേണ്ടി

Patch file ഇവിടെയുണ്ട്

There is a small change occurred in Subdistrict Software of KSK2016.  Please download the attachment and  extract the attached file and run the " installpatch.sh " in terminal.

The change Logs are followed
 
1. Included the facility to change the year of conduction KSK because in report it was showing the previous year on header

After the installation of the given patch  Reload the browser and run " Home->Define date" in our menu bar of Sub District kalolsavam software.

November 15, 2016

കൊല്ലം റവന്യൂ ജില്ലാ ഐ. ടി. മേള - ആദ്യ ദിവസത്തെ സമ്പൂര്‍ണ്ണ റിസള്‍ട്ട്

യു പി റിസള്‍ട്ട്     Click Here

എച്ച്.എസ്. റിസള്‍ട്ട്   Click Here

എച്ച്.എസ്.എസ് റിസള്‍ട്ട്    Click Here

എല്ലാ സബിജില്ലകളുടെയും പോയിന്റ്   Click Here

Total Point     Click Here

November 8, 2016

റവന്യൂജില്ലാ ഐ.ടി.മേള 2016

 
മത്സര സമയക്രമവും ഐ.ഡി.കാര്‍ഡിന്റെ മാതൃകയും ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം
Download now - Click image to download.

വെളിയം സബ്ജില്ല ഐ.ടി. മേള 2016 റിസള്‍ട്ട്

ഐ.ടി. മേള 2016 റിസള്‍ട്ട്   ഇവിടെ ക്ലിക്ക് ചെയ്യുക

November 4, 2016

October 29, 2016

ഐ. ടി. മിഡ്ടേം പരീക്ഷ 2016

January 5, 2016

കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - ഫൈനല്‍ റിസള്‍ട്ട്


കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 
ഫൈനല്‍ റിസള്‍ട്ട്  9-30 PM
09.01.2016
https://sites.google.com/site/hindisabhaktra/2/allschoolwisepoint-16.pdf?attredirects=0&d=1

https://sites.google.com/site/hindisabhaktra/2/allschoolwisepoint-16.pdf?attredirects=0&d=1

https://sites.google.com/site/hindisabhaktra/2/total_points16.pdf?attredirects=0&d=1

December 4, 2015

കൊട്ടാരക്കര സബ്ജില്ലാകലോത്സവ മത്സരഫലങ്ങള്‍

കൊട്ടാരക്കര സബ്ജില്ലാകലോത്സവ മത്സരഫലങ്ങള്‍
 ALL RESULT- FINAL 


POINT SCHOOL WISE  RESULT FINAL

February 14, 2015

IT EXAMINATION 2015 നടത്തിപ്പിനാവശ്യമായ ഫോമുകള്‍

IT EXAMINATION 2014 നടത്തിപ്പിനാവശ്യമായ എല്ലാ ഫോമുകളും ഒന്നിച്ച് താഴെ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.(Zip File)
 https://dl.dropboxusercontent.com/u/18413931/itquizpresentation.zip

December 4, 2014

KERALA SCHOOL KALOLSAVAM 2014

 
KERALA SCHOOL KALOLSAVAM 2014 
KULAKKADA SUB DISTRICT    Results  
Updated on 5.3.2014 
KOTTARAKKARA SUB DISTRICT   Results Updated on 6.3.2014
  All Schoolwise Point
SASTHANKOTTA SUB DISTRICT Results 
VELIYAM SUB DISTRICT Results 

November 11, 2014

കൊല്ലം റവന്യൂ ജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള

 കൊല്ലം റവന്യൂ ജില്ലാ ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഗണിതശാസ്ത്ര-പ്രവൃത്തിപരിചയ മേള- 15,17,18 തീയതികളില്‍ കൊട്ടാരക്കരയില്‍

ഐ.ടി.മേള പുലമണ്‍ മാര്‍ത്തോമ്മാ ഗേള്‍സ് ഹൈസ്കൂളില്‍-വിശദമായ ഷെഡ്യൂള്‍

ഐഡന്റിറ്റി കാര്‍ഡിന് ഇവിടെ ക്ലിക്ക് ചെയ്യാം

October 30, 2014

February 19, 2014

IT പരീക്ഷക്ക് ശേഷം റിസള്‍ട്ട് CDയിലേക്ക് കോപ്പി ചെയ്യേണ്ടുന്ന ഫയലുകള്‍

SSLC IT Exam 2014 ന്റെ  Result  CD ല്‍ ഉള്‍പ്പെടുത്തേണ്ട ഫയലുകളുടെ വിശദാംശങ്ങള്‍
1.  School Registration Details ന്റെ  ഫയല്‍
  പരീക്ഷാ സോഫ്റ്റ്​വെയര്‍  Install ചെയ്തശഷം സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും Export school Registration Details ല്‍  ക്ലിക്ക്ചെയ്യുമ്പോള്‍ ലഭിക്കുന്ന  ഫയല്‍. ഇതിന്റെ  എക്സറ്റന്‍ഷന്‍ itx  എന്നായിരിക്കും. (ഉദാ:-3 9014_School_Details.itx എന്ന പേര് നല്കിയത് )
2.  സെര്‍വര്‍ കമ്പ്യൂട്ടറീലെ Export file.
  എല്ലാ  കമ്പ്യൂട്ടറില്‍ നിന്നും  Export ചെയ്ത ഫയലുകള സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് Import ചെയ്ത ശേഷം സെര്‍വറില്‍ നിന്നും Export ചെയ്തത്. ഇതില്‍ സ്കൂളില്‍ നടന്ന SSLC IT പരീക്ഷയുടെ മുഴുവന്‍ വിവരങ്ങളും ഉണ്ടായിരിക്കും. ഈ ഫയലിന്റെ എക്സറ്റന്‍ഷന്‍ itx എന്നായിരിക്കും. (ഉദാ: 39014.itx എന്ന് പേര് നല്കിയത്)
3. പരീക്ഷാഭവനിലേക്ക്  അപ്​ലോഡ് ചെയ്യുന്നതിനുള്ള  Final Export File

   Home ലെ  pbhavan എന്ന ഫോള്‍ഡറിലുള്ള  SchoolCode.csv (ഉദാ: 39014.csv) എന്ന  ഫയല്‍.
ഈ ഫയല്‍  തുറന്നു നോക്കിയാല്‍ corrupted ആവാന്‍ സാധ്യതയുണ്ട്.
4. മുഴുവന്‍ കുട്ടികളുടേയും റിസള്‍ട്ടടങ്ങിയ  PDF file.
   Reports → Marklist → Consolidation → Generate PDF ല്‍ ലഭിക്കുന്ന ഫയലിന്റെ SchoolCode.pdf (ഉദാ: 39014.pdf )എന്ന് പേര് നല്കിയത് .
 പരീക്ഷാഭവനിലേക്ക്  സമര്‍പ്പിക്കുന്ന Result CD യുടെ പുറത്ത് School Code നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ CD യുടെ ഒരു Copy പ്രത്യേകം കവറിലാക്കിസീല്‍ ചെയ്ത്  സ്കൂളില്‍  സൂക്ഷിക്കേണ്ടതാണ്.

February 11, 2014

IT EXAMINATION 2014 നടത്തിപ്പിനാവശ്യമായ ഫോമുകള്‍


IT EXAMINATION 2014 നടത്തിപ്പിനാവശ്യമായ ഫോമുകളുടെ
പേരില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.COMPREHENSIVE
REPORT (ods file-വിവരങ്ങള്‍ ടൈപ്പുചെയ്ത് ചേര്‍ക്കാവുന്നത് )ഉള്‍പ്പടുത്തിയിരിക്കുന്നു
SCHEDULE
(To be published at the centre before the commencement of IT Examination)
COMPUTER ALLOTMENT SHEET
(Before the commencement of the Examination)
SCORE SHEET OF THE STUDENTS FOR PRACTICAL EXAMINATION
(To be recorded in Exam Register)
RECEIPT
FORM -P7
Claim form
ഫോമുകളില്‍ എന്തെങ്കിലും പിശകുകള്‍ ഉള്ളതായി കണ്ടാല്‍ കമന്റ് വഴിയോ വലത് ഗാഡ്ജറ്റിലുള്ള ഫോം വഴിയോ ശ്രദ്ധയില്‍പ്പെട്ടടുത്തുക ഉടന്‍ തിരുത്തല്‍ വരുത്തുന്നതാണ്