SSLC
A List തയ്യാറാക്കുന്നതിനുവേണ്ടി സംപൂര്‍ണ്ണയില്‍ നിന്നും ശേഖരിച്ച
വിവരങ്ങള്‍ പരീക്ഷാ ഭവന്‍ ഒരു ഓണ്‍ലൈന്‍ സോഫ്റ്റ് വെയറിലൂടെ
സ്ക്കൂളുകള്‍ക്ക് പരിശോധനയ്ക്കായി നല്‍കുന്നു. ഇതില്‍ ആവശ്യമായ
തിരുത്തലുകള്‍ വരുത്തുന്നതിന് സ്ക്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാര്‍ക്ക്പരിശീലനം നല്‍കേണ്ടതുണ്ട്.ഇതിനായി 10/12/12 ല്‍ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂളുകള്‍ക്ക് പരിശീലനം നല്‍കുന്നു.
- ഇതിന്റെ വിശദമായ ഷെഡ്യൂള്‍ ചുവടെ ചേര്‍ക്കുന്നു.
ഉപജില്ല | തീയതി | പരിശീലന കേന്ദ്രം |
കൊട്ടാരക്കര | 10/12/2012 10.00 am | *ബോയ്സ് ഹൈസ്കൂള്‍/ഐറ്റി സെന്റര്‍, കൊട്ടാരക്കര |
വെളിയം | 10/12/2012 10.00 am | GHS പൂയപ്പള്ളി |
കുളക്കട, ശാസ്താംകോട്ട | 10/12/2012 1.30 pm |
*ബോയ്സ് ഹൈസ്കൂള്‍/ഐറ്റി സെന്റര്‍, കൊട്ടാരക്കര |