2012-13 അധ്യയന വര്‍ഷം മുതല്‍ യു.ഐ.ഡി റിപ്പോര്‍ട്ട് പ്രകാരമുള്ള കുട്ടികളുടെ വിവരങ്ങളാണ് സ്റ്റാഫ് ഫിക്സേഷനായി ഉപയോഗപ്പെടുത്തുക. ഇതിനായി സ്ക്കൂളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ വിദ്യാഭ്യാസവകുപ്പിന്റെ യു.ഐ.ഡി സൈറ്റില്‍ അപ്ഡേറ്റ് ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ട് എടുത്ത് കൗണ്ടര്‍ സൈന്‍ ചെയ്ത് മെയ് 10 നു മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കണം.
EID No.എഡിറ്റ് ചെയ്യേണ്ടതാണെങ്കില്‍ 28 Digit ആയിട്ടെ Update ചെയ്യാന്‍ കഴിയൂ. Enter ചെയ്തിട്ടുള്ള EID No. ല്‍ മറ്റു തെറ്റുകളൊന്നും ഇല്ലെങ്കില്‍ അത് 28 Digit ആക്കേണ്ടതില്ല.
EID No.28 Digit ആക്കുന്ന വിധം
UID
Acknowledgement Slip ലെ Enrolment No. ലെ രണ്ട് / ഒഴിവാക്കുക. ഇപ്പോള്‍
14 അക്കങ്ങള്‍ ലഭിക്കും. അതേ ലൈനില്‍ വലതു വശത്തു കാണുന്ന Date, Time
ഇവയുടെയും /, : ഇവ ഒഴിവാക്കി ചേര്‍ക്കുക.
ഉദാ:
Enrolment No. 2546/21456/05487 Date 05/05/2013 14:25:04
28 Digit ആക്കുമ്പോള്‍
2546214560548705052013142504
No comments:
Post a Comment