NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

June 16, 2013

UID BASED – STAFF FIXATION 2013-14

  • സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഈ വര്‍ഷം (2013-14) STAFF FIXATION നടത്തുന്നത് സ്‌കൂള്‍ കുട്ടികളുടെ യു.ഐ.ഡി. അടിസ്ഥാനമാക്കിയാണ്. 
  • ഈ അധ്യയന വര്‍ഷത്തെ ആറാം പ്രവര്‍ത്തി ദിവസം (10.06.2013) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തണം. 
  • സ്‌കൂളുകള്‍ക്ക് വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതിന് ജൂണ്‍ 20 വരെ സമയം നല്‍കിയിട്ടുണ്ട്.
  • .ഇ.ഒ/ഡി.ഇ.ഒ സ്റ്റാഫ് ഫിക്സേഷന്‍ നടത്തുന്ന സ്കൂളുകളുടെ വിശദാംശങ്ങള്‍ മാത്രം UID BASED STAFF FIXATION 2013-14 -ല്‍ ഉള്‍പ്പടുത്തിയാല്‍ മതി.     
  • ഓരോ സ്കൂളില്‍നിന്നും അതത് ഹെഡ്​മാസ്റ്ററുടെ ഉത്തരവാദിത്തത്തില്‍  കുട്ടികളുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍  ഉള്‍പ്പെടുത്തേണ്ടതാണ്.
  • കുട്ടികളുടെ വിവരം ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച  വിശദാംശങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന USER GUIDE, CIRCULAR ഇവ കാണുക. 
  • ഓണ്‍ലൈനില്‍ വിവരം ഉള്‍പ്പെടുത്തുന്നതിനുമുമ്പ് സര്‍ക്കുലറുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പരിശോധിക്കുക.

No comments:

Post a Comment