NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

January 30, 2014

CE മാര്‍ക്ക് ഓണ്‍ലൈന്‍ എന്‍ട്രി പരിശീലനം

2014 ലെ SSLC പരീക്ഷയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ CE മാര്‍ക്ക് ഓണ്‍ലൈന്‍ എന്‍ട്രി നടത്തുന്നതിന് SITC മാര്‍ക്ക് പരിശീലനം നല്കുന്നു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എല്ലാ SITC മാരും പ്രസ്തുത പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിക്കുന്നു.പങ്കെടുക്കേണ്ട തീയതി, സമയം, സ്ഥലം, എന്നിവ ചുവടെ ചേര്‍ക്കുന്നു
03/02/14 Monday
10.00 am
.ടി.സെന്റര്‍,കൊട്ടാരക്കര

No comments:

Post a Comment