SSLC IT Exam 2014 ന്റെ Result CD ല്‍ ഉള്‍പ്പെടുത്തേണ്ട ഫയലുകളുടെ വിശദാംശങ്ങള്‍
1. School Registration Details ന്റെ ഫയല്‍
പരീക്ഷാ സോഫ്റ്റ്വെയര് Install ചെയ്തശഷം സെര്‍വര്‍ കമ്പ്യൂട്ടറില്‍ നിന്നും Export school Registration Details ല്‍ ക്ലിക്ക്ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫയല്‍. ഇതിന്റെ എക്സറ്റന്‍ഷന്‍ itx എന്നായിരിക്കും. (ഉദാ:-3 9014_School_Details.itx എന്ന പേര് നല്കിയത് )

2. സെര്‍വര്‍ കമ്പ്യൂട്ടറീലെ Export file.
എല്ലാ കമ്പ്യൂട്ടറില്‍ നിന്നും Export ചെയ്ത ഫയലുകള സെര്‍വര്‍ കമ്പ്യൂട്ടറിലേക്ക് Import ചെയ്ത ശേഷം സെര്‍വറില്‍ നിന്നും Export ചെയ്തത്. ഇതില്‍ സ്കൂളില്‍ നടന്ന SSLC IT പരീക്ഷയുടെ മുഴുവന്‍ വിവരങ്ങളും ഉണ്ടായിരിക്കും. ഈ ഫയലിന്റെ എക്സറ്റന്‍ഷന്‍ itx എന്നായിരിക്കും. (ഉദാ: 39014.itx എന്ന് പേര് നല്കിയത്)
3. പരീക്ഷാഭവനിലേക്ക് അപ്ലോഡ് ചെയ്യുന്നതിനുള്ള Final Export File
Home ലെ pbhavan എന്ന ഫോള്‍ഡറിലുള്ള SchoolCode.csv (ഉദാ: 39014.csv) എന്ന ഫയല്‍.
ഈ ഫയല്‍ തുറന്നു നോക്കിയാല്‍ corrupted ആവാന്‍ സാധ്യതയുണ്ട്.
4. മുഴുവന്‍ കുട്ടികളുടേയും റിസള്‍ട്ടടങ്ങിയ PDF file.
Reports → Marklist → Consolidation → Generate PDF ല്‍ ലഭിക്കുന്ന ഫയലിന്റെ SchoolCode.pdf (ഉദാ: 39014.pdf )എന്ന് പേര് നല്കിയത് .
പരീക്ഷാഭവനിലേക്ക് സമര്‍പ്പിക്കുന്ന Result CD യുടെ പുറത്ത് School Code നിര്‍ബന്ധമായും രേഖപ്പെടുത്തണം. ഈ CD യുടെ ഒരു Copy പ്രത്യേകം കവറിലാക്കിസീല്‍ ചെയ്ത് സ്കൂളില്‍ സൂക്ഷിക്കേണ്ടതാണ്.

No comments:
Post a Comment