ഒന്‍പതാം ക്ലാസ്സിലെ
തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ക്രിസ്തുമസ് അവധിക്കാലത്ത് വിവിധ
കേന്ദ്രങ്ങളില്‍ വച്ച് വെബ് പേജ് ഡിസൈനിംഗില്‍ പരിശീലനം നല്‍കുന്നു. വിശദവിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക
- ഇതിനുവേണ്ടിയുള്ള RP മാരുടെ പരിശീലനം 19/12/2012, 20/12/2012തീയതികളില്‍ നടത്തുന്നു.
- സ്ഥലം : DRC ,പട്ടത്താനം കൊല്ലം
No comments:
Post a Comment