ഒന്‍പതാം ക്ലാസ്സിലെ
തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്ക് ക്രിസ്തുമസ് അവധിക്കാലത്ത് വിവിധ
കേന്ദ്രങ്ങളില്‍ വച്ച് വെബ് പേജ് ഡിസൈനിംഗില്‍ പരിശീലനം നല്‍കുന്നു.ഒരു ഡിവിഷനില്‍ നിന്ന് ഒരുകുട്ടി എന്ന ക്രമത്തിലാണ് കുട്ടികളെ തിരഞ്ഞെടുക്കേണ്ടത്.
- Laptop, ഉച്ചഭക്ഷണം ഇവ കുട്ടികള്‍ കരുതേണ്ടതാണ്.
പരിശീലന കേന്ദ്രങ്ങളും തീയതിയും
ഉപജില്ല | തീയതി | പരിശീലന കേന്ദ്രം |
വെളിയം | Batch I 26/12/2012 & 27/12/2012 Batch II 28/12/2012 & 29/12/2012 |
GHSS POOYAPPALL |
കൊട്ടാരക്കര, | Batch I 26/12/2012 & 27/12/2012 Batch II 28/12/2012 & 29/12/2012 |
ഐറ്റി സെന്റര്‍, കൊട്ടാരക്കര |
കുളക്കട | 26/12/2012 & 27/12/2012 |
BRC KULAKKADA |
ശാസ്താംകോട്ട | Batch I 26/12/2012 & 27/12/2012 Batch II 28/12/2012 & 29/12/2012 |
HS PORUVAZHY |
No comments:
Post a Comment