കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലെ SITC മാരുടെയും (അണ്‍ എയ്ഡഡ് ഉള്‍പ്പെടെ) SSLC ഐ.റ്റി. പൊതുപരീക്ഷക്കായി DEPUTY CHIEF SUPERINTENDENT മാരായി നിയമിക്കപ്പെട്ടവരുടെയും യോഗം 14-02-2013 (വ്യാഴം) രാവിലെ 10 മണിക്ക് കൊട്ടാരക്കര ഐ.റ്റി. സെന്ററില്‍ ചേരുന്നു.കൃത്യമായി പങ്കെടുക്കേണ്ടതാണ്.
സി.ഇ.മാര്‍ക്ക്,ഗ്രേസ്സ്മാര്‍ക്ക് എന്നിവ അപ്‌ലോഡ് ചെയ്യുന്നതിനുള്ള പരിശിലനം ഇതോടൊപ്പം നല്കുന്നതാണ്
ഡപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരായി നിയമിക്കപ്പട്ടവരുടെ ലിസ്റ്റിന് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
പരീക്ഷക്കാവശ്യമായ ഫോമുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യാം..
ഏറ്റവും പുതിയ പരീക്ഷാസര്‍ക്കുലറിന് ഇവിടെ ക്ലിക്ക് ചെയ്യാം..
No comments:
Post a Comment