NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

June 25, 2013

ICT Training 2013-14

ICT Basic Training, ICT Text Book Training (Std 8,9 & 10) ഇവ ആവശ്യമുള്ളവരുടെ പേരുവിവരം ഏറ്റവും വേഗം രജിസ്റ്റര്‍ ചെയ്യുക. ഇതിനുമുമ്പ് Training ലഭിക്കാത്തവരുടെ പേരുകളേ രജിസ്റ്റര്‍ ചെയ്യാവൂ. itschoolktr@gmail.com എന്ന വിലാസത്തില്‍ പേരുവിവരം നല്‍കുക. 8,9,10 ക്ലാസ്സുകളില്‍ ICT പഠിപ്പിക്കുന്നവര്‍ക്ക് അതാത് ക്ലാസ്സുകളിലെ ICT Training ലഭിച്ചിട്ടുണ്ടെന്ന് ഹെഡ്​മാസ്റ്റര്‍ ഉറപ്പാക്കുക.

No comments:

Post a Comment