NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

October 1, 2013

ICT Sample Questions

ഈ അധ്യയന വര്‍ഷം (2013-14) മുതല്‍ 8,9 ക്ലാസ്സുകള്‍ക്ക് രണ്ടു ഐ. റ്റി പരീക്ഷകളും (Mid Term and Annual) പത്താം ക്ലാസ്സിന് മൂന്നു ഐ. റ്റി പരീക്ഷകളും (Mid Term, Model and S.S.L.C 2014) ആണുള്ളത്. ഈ വര്‍ഷത്തെ Mid Term IT Exam ഒക്ടോബര്‍ രണ്ടാം വാരം ആരംഭിക്കുന്നു. തിയറിയുടേയും പ്രാക്ടിക്കലിന്റേയും മാത്യകാ ചോദ്യള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക.

ICT Practical Sample Questions

Standard 8 - Malayalam | English | Kannada | Tamil
Standard 9 - Malayalam | English | Kannada | Tamil
Standard 10 - Malayalam | English | Kannada | Tamil

ICT Theory Sample Questions

Standard 8 - Malayalam | English | Kannada | Tamil
Standard 9 - Malayalam | English | Kannada | Tamil
Standard 10 - Malayalam | English | Kannada | Tamil

No comments:

Post a Comment