സംസ്ഥാനത്തെ സ്കൂളുകളിലെ ഒന്നു മുതല്‍ എട്ടു വരെ ക്ലാസ്സുകളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും BPL ആണ്‍കുട്ടികള്‍ക്കും സൗജന്യ യൂണിഫോം നല്‍കുന്നു.
- 29/8/2013 അഞ്ചു മണിക്ക് മുമ്പായി സ്ക്കൂളുകള്‍ കുട്ടികളുടെ വിവരം ഓണ്‍ലൈന്‍ ആയി നല്‍കേണ്ടതാണ്.
- 2013-14 വര്‍ഷത്തെ ആറാം പ്രവൃത്തി ദിവസം സ്കൂളുകളില്‍നിന്ന് നല്‍കിയിട്ടുളള കുട്ടികളുടെ എണ്ണം സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
- UID അധിഷ്ഠിത സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിച്ച യൂസര്‍ നെയിമും പാസ്‌വേഡും തന്നെയാണ് ഇതിനും ഉപയോഗിക്കേണ്ടത്.
- യൂസര്‍ നെയിം സ്കൂള്‍ കോഡ് തന്നെയാണ്. പാസ്‌വേഡ് മറന്നെങ്കില്‍ സൈറ്റില്‍ ലഭ്യമായ Forgot password എന്ന സൗകര്യം ഉപയോഗിക്കുക.
- സര്‍ക്കുലറും നിര്‍ദ്ദേശങ്ങളും ചുവടെ നല്‍കുന്നു.
No comments:
Post a Comment