NEWS FLASH...
കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - റിസള്‍ട്ടുകള്‍ ബ്ലോഗില്‍ ലഭ്യമാകുന്നതാണ്.....

October 6, 2013

ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ഉത്തര സൂചിക

ഞങ്ങള്‍ ആഹ്ലാദപൂര്‍വ്വം വിപിന്‍ മഹാത്മയുടെചൈതന്യ ചിങ്ങേലി എന്ന ബ്ലോഗ് പരിചയപ്പെടുത്തുന്നു. ICT Standard 10 മാതൃകാ ചോദ്യങ്ങളുടെ ലിങ്ക് കണ്ടവരില്‍ പലരും ഇതിന്റെ ഉത്തരസൂചികകൂടികിട്ടിയിരുന്നെങ്കില്‍ എന്ന് ചിന്തിച്ചിട്ടുണ്ടാകും. വെറുതെ ചിന്തിച്ചിരിക്കാതെ അത്തരമൊന്ന് ,സപ്പോര്‍ട്ടിംഗ് ഫയലുകള്‍കൂടി ഉള്‍പ്പെടുത്തി മനോഹരമായിത്തയ്യാറാക്കി നമുക്ക് സമര്‍പ്പിച്ചിരിക്കുകയാണ് വിപിന്‍സാര്‍.കുട്ടികള്‍ക്ക് സ്വയം ചെയ്ത് പരിശീലിക്കാന്‍ ഇതേറെ സഹായകമാണ്.ആ മുന്‍കാഴ്ചയെയും പൊതുവായി പങ്കുവെയ്ക്കാനുള്ള മനസ്സിനെയും നാം കാണാതിരുന്നുകൂടാ.താഴെയുള്ള ലിങ്കിലൂടെ വിപിന്‍സാറിന്റ ബ്ലോഗിലെത്താം.ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം പതിവുപോലെ നിശ്ശബ്ദരായി മടങ്ങരുതേ..ഒരു കമന്റ് തീര്‍ച്ചയായും ഇടണം.കമന്റുകളാണ് ഒരു ബ്ലോഗ്ഗറുടെപ്രേരണയും ഊര്‍ജ്ജവും എന്നറിയുക.
ചിത്രത്തില്‍ ക്ലിക്ക് ചെയ്യൂ...

1 comment:

  1. It's a good attempt.very usefull for teachers and students. congrats ....thanks......

    ReplyDelete