(കടപ്പാട് : ഐ.ടി.സ്കൂള്‍,ഇടുക്കി)
Second
Term IT Exam Software ല്‍ പരീക്ഷ പൂര്‍ത്തിയായതിനു ശേഷം
ഇന്‍വിജിലേറ്റര്‍ക്ക് mark ചേര്‍ക്കുന്ന വിന്‍ഡോ മിനിമൈസ് ചെയ്യാന്‍
സാധിക്കാത്തതിനാല്‍ കുട്ടികളുടെ ഉല്പന്നങ്ങള്‍ നോക്കാന്‍ കഴിയാത്ത
പ്രശ്നമുണ്ട്. ഇത് പരിഹരിക്കുന്നതിനു വേണ്ടി save marks എന്നതിനു താഴെ
minimize this window എന്ന ഒരു ബട്ടണ്‍ കൂടി ചേര്‍ത്ത് software
മെച്ചപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള പാച്ച് ചുവടെ നല്‍കുന്നു.
- download ചെയ്യുമ്പോള്‍ itexam_patch_2.tar.gz എന്ന file ലഭിക്കും.
- ഈ ഫയല്‍ right click ചെയ്ത് extract here എന്ന് നല്‍കുക.
- ഇതോടെ itexam_patch എന്ന folder ലഭിക്കും.
- ഇത് തുറന്ന് install_patch എന്ന file പ്രവര്‍ത്തിപ്പിക്കുക.
No comments:
Post a Comment